Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാദിഖ് നിര്യാതനായി

text_fields
bookmark_border
സാദിഖ് നിര്യാതനായി
cancel
camera_alt

സാദിഖ്

കൊല്ലം: കോട്ടയ്ക്കകം വാർഡിൽ തുണ്ടിൽ സാദിഖ് (59) നിര്യാതനായി. പരേതനായ ബാബ്ജി മുഹമ്മദ് താഹയു​ടെ മകനാണ്. ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാലിന്. ഭാര്യ: ഷീബ. മക്കൾ: ഹാജിറ, ഷാഹുൽ. മരുമകൻ: ഷാരൂഖ് ഖാൻ. സഹോദരങ്ങൾ: ഹസീന, അഡ്വ. സിയാദ്, സുൽഫിക്കർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sadiq passed away
Next Story