Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രശസ്ത കഥകളി നടൻ പ്രഫ. വാഴേങ്കട വിജയൻ അന്തരിച്ചു
text_fieldsbookmark_border
പ്രശസ്ത കഥകളി നടനും കേരള കലാമണ്ഡലം പ്രിൻസിപ്പലുമായിരുന്ന പ്രഫ. വാഴേങ്കട വിജയൻ (83) നിര്യാതനായി.കഥകളി ആചാര്യൻ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ മകനാണ്. പൊതുദർശനം ഞാളാകുറിശ്ശിയിലെ വസതിയിൽ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 ന് പാമ്പാടി ഐവർ മഠത്തിൽ.
Next Story

