Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈങ്ങാട്ട് ഉമ്മർ ഹാജി നിര്യാതനായി

text_fields
bookmark_border
Ingattu Umar Haji
cancel

പാലത്ത്: ഈങ്ങാട്ട് ഉമ്മർഹാജി (90) നിര്യാതനായി. ദീർഘകാലം കോഴി​ക്കോട് മെഡിഡൽ കോളജ് പാത്തോളജി വിഭാഗം ജീവനക്കാരനായിരുന്നു.

പൊതുരംഗത്തും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ച കർഷകനുമായിരുന്നു. ഭാര്യ: പരേതയായ മേലേടത്ത് മറിയം. മക്കൾ: അസ്മാബി, മുനീറ, നദീറ, ഷറഫുദ്ദീൻ (നാഷനൽ ഹാർഡ് വെയർ (ചേളന്നൂർ), ഷിഹാബുദ്ദീൻ (ഗോൾഡൻ ബിൽഡേഴ്സ്, കോഴിക്കോട്).

മരുമകൾ: അബൂബക്കർ അബൂബക്കർ, നാസർ, കോയക്കുട്ടി, സബീല, ​ഫെമിന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ingattu Umar Haji passed away
Next Story