Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാവ നിര്യാതനായി
text_fieldsbookmark_border
കോട്ടക്കൽ: കോട്ടക്കൽ തോക്കാൻപാറ സ്വദേശി പരേതനായ കല്ലിങ്ങൽ സെയ്താലിക്കുട്ടി ഹാജിയുടെ മകൻ മരക്കാർ എന്ന ബാവ (69) നിര്യാതനായി.
ഭാര്യമാർ: സൂറ, ജമീല, പരേതയായ ബീകുട്ടി, ഫാത്തിമ ബീവി. മക്കൾ: സെയ്താലിക്കുട്ടി എന്ന മോൻ, ഇൽയാസ്, ഷാഫി, നാസർ, റെനീസ്, ഡിസീന, ജസീറ, നിഷ, പരേതനായ ശിഹാബ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൊയ്തൂട്ടി, അലവി, അബ്ദു, കരീം, അഷ് റഫ്, ഫിർദൗസ്, സക്കീർ ബാബു, ഖദീജ, സഫിയ, ഫാത്തിമ, റസിയ, ചെറിയ കുഞ്ഞുമോൾ, സുബൈദ, ലുബിന ഷെബ്ന, സക്കീന.
Next Story

