Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സേതുമാധവൻ നായർ നിര്യാതനായി

text_fields
bookmark_border
സേതുമാധവൻ നായർ നിര്യാതനായി
cancel

ഐക്കരപ്പടി: ചെറാപ്പാടം മുണ്ടക്കൽ വീട്ടിൽ ഉള്ളാട്ടിൽ സേതുമാധവൻ നായർ(90) നിര്യാതനായി. കടലുണ്ടി സർവിസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ ശാരദ (റിട്ട. അധ്യാപിക, ആർ.എച്ച്.എസ് വൈദ്യരങ്ങാടി). മകൻ: സതീശ് കുമാർ (സ്റ്റാർ പൈപ്സ് ​സ്റ്റേറ്റ് ഹെഡ്). മരുമകൾ: സിന്ധു (മുക്കം മാമ്പറ്റ). സഹോദരങ്ങൾ: രാധ, പങ്കജം, രാജലക്ഷ്മി (ഒലിപ്രം കടവ്). സംസ്കാരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary sethumadhavan
Next Story