Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എ. സുമയ്യ ടീച്ചർ നിര്യാതയായി

text_fields
bookmark_border
കെ.എ. സുമയ്യ ടീച്ചർ നിര്യാതയായി
cancel
camera_alt

സുമയ്യ ടീച്ചർ

കാക്കഞ്ചേരി (മലപ്പുറം): മൈത്രിയിൽ സുമയ്യ ടീച്ചർ (67) നിര്യാതയായി. ഗവ. ഹൈസ്കൂൾ പൂക്കോട്ടൂർ, ഗവ. ഹൈസ്കൂൾ കല്പകഞ്ചേരി, ഗവ. ഹൈസ്കൂൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഗവ. ഹൈസ്കൂൾ വേങ്ങര, ഗവ. ഹൈസ്കൂൾ പെരുവള്ളൂർ എന്നിവിടങ്ങളിൽ അധ്യാപികയായും ഗവ. ഹൈസ്കൂൾ കുഴിമണ്ണ, ഗവ. ഹൈസ്കൂൾ ചെട്ടിയാംകിണർ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭർത്താവ്: കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ കെമിസ്ട്രി പ്രഫസർ ഡോ. മുഹമ്മദ്‌ ഷാഫി. മക്കൾ: ഡോ. ഷാഹിദ്, അസീം. മരുമക്കൾ: ഹിമ, ഫാത്തിമ റിനി. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, ഫക്രുദ്ദീൻ, റൂബിയത്, റഫി, സുനിത, പരേതയായ നസീം.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - obituary sumayya teacher
Next Story