Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി ഹാജി മക്കയിൽ നിര്യാതനായി

text_fields
bookmark_border
മലയാളി ഹാജി മക്കയിൽ നിര്യാതനായി
cancel

മക്ക: ഹജ്ജ് കർമം നിർവഹിക്കാനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ മക്കയിൽ നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അസീസ് (67) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കർമങ്ങൾക്കായി എത്തിയത്.

ഹജ്ജ് ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം വിശ്രമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്​ച പുലർച്ചെയോടെ മക്കയിൽ വെച്ച് തന്നെ ഖബറടക്ക ചടങ്ങുകൾ നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali Haji passes away in Mecca
Next Story