Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാപ്പിള കലാകാരനും ഹാർമോണിസ്റ്റുമായ കുഞ്ഞാലസൻ നിര്യാതനായി

text_fields
bookmark_border
മാപ്പിള കലാകാരനും ഹാർമോണിസ്റ്റുമായ കുഞ്ഞാലസൻ നിര്യാതനായി
cancel

കാളികാവ്: ആദ്യകാല മാപ്പിള കലാകാരനും ഹാർമോണിസ്റ്റുമായ കാളികാവിലെ കുറുക്കൻ കുഞ്ഞാലസൻ (76) നിര്യാതനായി.

ഭാര്യ: പരേത സക്കീന. മക്കൾ: സാജിദ് ബാബു, ശബ്ന, ഷഹനാസ്. മരുമക്കൾ: ബുഷ്റ, ജംഷീന, റഫീഖ്​. സഹോദരങ്ങൾ: കൗലത്ത്, നഫീസ, ഹുസൈൻ

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kujalassan passed away
Next Story