Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേല്‍ക്കൂരയി​ലെ ഷീറ്റ് മാറ്റാനായി കയറിയ തൊഴിലാളി വീണ്​ മരിച്ചു

text_fields
bookmark_border
Death
cancel

കൊടകര: പേരാമ്പ്ര അപ്പോളോ ടയര്‍ ഫാക്ടറിയില്‍ ജോലിക്കിടയില്‍ കരാര്‍ തൊഴിലാളി വീണ് മരിച്ചു. എറണാകുളം തുറവൂര്‍ പ്ലാക്കല്‍ വീട്ടില്‍ സുരേഷിന്‍റെ മകന്‍ അനില്‍ (41) ആണ് മരിച്ചത്.

ഫാക്ടറിയിലെ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയിലുള്ള ഷീറ്റ് മാറ്റാനായി മുകളില്‍ കയറിയ ഇയാള്‍ ഷീറ്റ തകര്‍ന്ന് വീഴുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഉടന്‍ ചാലക്കുടി സെന്‍റ്​ ജെയിസം ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. കൊടകര പോലിസ് മേല്‍നടപടി സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The worker fell and died
Next Story