Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Suicide
cancel

അഞ്ചാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border

ഒറ്റപ്പാലം: വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലപ്പുറം വടക്കേ ആപ്പയിൽ രാധാകൃഷ്ണൻ -ബിന്ദു ദമ്പതികളുടെ മകൾ അഹല്യയാണ് (11) മരിച്ചത്.

കിടപ്പുമുറിയിലെ ഹുക്കിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപ​ത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഒറ്റപ്പാലം എൽ.എസ്.എൻ ഗേൾസ് ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: അക്ഷയ് കൃഷ്ണ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 11 year old girl suicide
Next Story