Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് മേയറുടെ മാതാവ് നിര്യാതയായി
text_fieldsbookmark_border
തൃശൂർ: കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീനാ ഫിലിപ്പിന്റെ മാതാവ് സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. പരേതനായ മാന്താനത്ത് ഫിലിപ്പിന്റെ ഭാര്യയാണ്. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് തൃശൂർ വെള്ളിക്കുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ നടക്കും.
Next Story

