Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാള സ്വദേശിനി ഷാർജയിൽ നിര്യാതയായി

text_fields
bookmark_border
മാള സ്വദേശിനി ഷാർജയിൽ നിര്യാതയായി
cancel

ഷാർജ: മാള പുത്തൻചിറ കുന്നത്തേരിയിൽ എടാകൂടം അബ്​ദുൽഖാദർ അബ്​ദുൽ മജീദി​െൻറ ഭാര്യ റാബിയ (53) ഷാർജ മെഡികെയർ ഹോസ്‌പിറ്റലിൽ നിര്യാതയായി.

മക്കൾ: ഫൈസൽ, ഫവാസ്‌, ഹഹദ്‌.

ശനിയാഴ്​ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം​ കോതപറമ്പ്‌‌ ജുമാമസ്ജിദ്‌ കബർസ്ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.mala

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mala native died in Sharjah
Next Story