Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയവീട്ടിൽ മുഹമ്മദ് നിര്യാതനായി

text_fields
bookmark_border
Puthiyaveettil muhammed
cancel
Listen to this Article

തൃശൂർ: വാടാനപ്പള്ളിയിലെ ആദ്യകാല വ്യാപാരി തൃത്തല്ലൂർ വെസ്റ്റിൽ പുതിയവീട്ടിൽ മുഹമ്മദ് (പോപ്പുലർ -93) നിര്യാതനായി. മർച്ചന്‍റ്​ അസോസിയേഷൻ സ്ഥാപകാംഗമാണ്. പോപ്പുലർ ടൈം ഹൗസ്, പോപ്പുലർ ഐ കെയർ എന്നിവയുടെ സ്ഥാപകനാണ്.

ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് തൃത്തല്ലൂർ കൊടുങ്ങൂപ്പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ജമീല, അബ്ദുൽ ഗഫൂർ, സൈനബ, അബ്ദുൽ അസീസ്, ഫൗസിയ, നുസൈബ. മരുമക്കൾ: അബ്ദുൽ കരീം, ഫസീല, നാസർ, ഷീന, അബ്ദുൽ റഹ്മാൻ, ജിബു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Puthiyaveettil muhammed passed away
Next Story