Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
hang
cancel
camera_alt

representational image

നേമം: മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മച്ചേൽ പറയാട്ടുകോണം രഞ്ജിത ഭവനിൽ തങ്കരാജൻ (56) ആണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ചത്.

ഒക്​ടോബർ 27ന് രാവിലെ ഏഴുമണിക്കാണ് നാട്ടുകാർ ഇയാളെ അവസാനമായി കാണുന്നത്. 28ന് രാത്രി 10 മണിക്കും 29ന് പുലർച്ചെ അഞ്ചുമണിക്കും ഇടയിലാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുമായി ഏറെ നാളായി അകന്നു കഴിയുകയായിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് മലയിൻകീഴ് പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man found hang inside house
Next Story