Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി. വിഴിഞ്ഞത്തിനടുത്ത പുല്ലുവിളയിലെ ജോൺ വില്ലയിൽ ജോൺ ഫെർണാണ്ടസ് (84) ആണ് റൂവിയിൽ മരിച്ചത്.
സി.ആർ.പി.എഫ് റിട്ട ജീവനക്കാരനാണ്. ഭാര്യ: ജോൺ േഫ്ലാസ. മക്കൾ: സജി ജോൺ, സാജു ജോൺ, ജേക്കബ് ജോൺ (മൂവരും സെൻട്രൽ ഇലക്ട്രിക്കൽ ട്രേഡിങ് എൽ.എൽ.സി, ഹോണ്ട റോഡ് റൂവി), സിജു ജോൺ (ദുബൈ).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story

