Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്ത്രണ്ടു വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

text_fields
bookmark_border
Suicide
cancel
camera_alt

മിഥുൽ പ്രകാശ്​

മീനങ്ങാടി (വയനാട്​): പന്ത്രണ്ടു വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അപ്പാട് കുറുമക്കോളനിയിലെ പ്രകാശിന്‍റെ മകന്‍ മിഥുല്‍ പ്രകാശ് (12) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ പഴയ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.

ബീനാച്ചി ഭാരതീയ വിദ്യാഭവന്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മിഥുല്‍. പിതാവ് പ്രകാശ് ജില്ല കുടുംബ കോടതി ജീവനക്കാരനാണ്. മാതാവ്​: സവിത. സഹോദരന്‍: അതുല്‍ പ്രകാശ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Twelve-year-old found hanged
Next Story