Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.വർഗീസിന്‍റെ സഹോദരൻ എ.തോമസ് നിര്യാതനായി

text_fields
bookmark_border
നക്സൽ നേതാവായിരുന്ന എ.വർഗീസിന്‍റെ സഹോദരൻ വെള്ളമുണ്ട ഒഴുക്കൻ മൂല അരീക്കാട്ട് തോമസ് (75) നിര്യാതനായി.
എ.വർഗീസിന്‍റെ സഹോദരൻ എ.തോമസ് നിര്യാതനായി
cancel
Listen to this Article

മാനന്തവാടി : നക്സൽ നേതാവായിരുന്ന എ.വർഗീസിന്‍റെ സഹോദരൻ വെള്ളമുണ്ട ഒഴുക്കൻ മൂല അരീക്കാട്ട് തോമസ് (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് ഒഴുക്കൻമൂല സെന്‍റ് തോമസ് പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും. ചിന്നമ്മയാണ് ഭാര്യ.

മക്കൾ : അഡ്വ.എ. വർഗീസ്, ഷേർളി, സാജൻ, സോഡി, സിലി, സിപ്സൺ.

മരുമക്കൾ: ഷാജു, സേവ്യർ, ബിജു, പുഷ്പ, ജ്യോതി.

മറ്റ് സഹോദരങ്ങൾ: എ. ജോസഫ്, റോസ, ചിന്നമ്മ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - A. Thomas, brother of A. Varghese, died.
Next Story