Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ലമ്പുഴ അ​ണ​ക്കെ​ട്ടി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
dead body 789768976
cancel

മ​ല​മ്പു​ഴ: മ​ലമ്പുഴ അ​ണ​ക്കെ​ട്ടി​ൽ ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഏ​ക​ദേ​ശം 30 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഉ​ദ്യാ​നം കാ​ണാനെ​ന്ന പേ​രി​ലെ​ത്തി​യ യു​വാ​വ് രാ​വി​ലെ 11നാ​ണ് ഡാ​മി​ൽ ചാ​ടി​യ​ത്. ഷ​ട്ട​റി​ന് സ​മീ​പ​ത്തു​നി​ന്ന് ഡാ​മി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 14നും ​മ​ല​മ്പു​ഴ ഡാ​മി​ൽ ചാ​ടി ഒ​രു യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Youth jumps into Malampuzha dam and commits death
Next Story