Obituary
കല്ലമ്പലം: നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പുന്നോട് മുസ്ലിം പള്ളിക്കുസമീപം ഷൈല മൻസിലിൽ മുഹമ്മദ് ഇല്യാസിന്റെ ഭാര്യ ഹാജിറ ബീവി (64) നിര്യാതയായി. മക്കൾ: ഷൈല ബീവി, ഷഫീക്ക്. മരുമക്കൾ: ഷാജഹാൻ, ഷിഹാന.
പൂവച്ചൽ: പൂവച്ചൽ കുറകോണം നന്ദനത്തിൽ സജുകുമാറിന്റെ ഭാര്യ ശാലിനി (36) നിര്യാതയായി. മകൾ: എസ്. നന്ദന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്.
തിരുവനന്തപുരം: ഉള്ളൂർ പോങ്ങുംമൂട് അർച്ചന നഗറിൽ (എ.എൻ.ആർ.എ-23ൽ) തൂമ്പാംപറമ്പ് വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ബി. രത്നമ്മ (74)നിര്യാതയായി. മക്കൾ: പ്രഭ, പ്രീത, പ്രിയ. മരുമക്കൾ: രത്നാകരൻ, മണികണ്ഠൻ, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
വെഞ്ഞാറമൂട്: മുക്കുന്നൂര്‍ ജയാലയത്തില്‍ പരേതനായ കമലാഹാസനന്റെ ഭാര്യ ലളിത (78) നിര്യാതയായി. മക്കള്‍: ജയകുമാര്‍, ഗീത, ശ്രീകല. മരുമക്കള്‍. മഞ്ജു, സജീര്ദാസ്, വിജയന്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
ആയൂർ: നീറായിക്കോട് കിഴക്കേ പണ്ടകശാലയിൽ പരേതനായ റിട്ട. എൻജിനീയർ കൊച്ചുമ്മന്റെ ഭാര്യ ടി.ജി. ശാന്തമ്മ (80) നിര്യാതയായി. മക്കൾ: അനൂപ്, എബി, ബിന്ദു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
ഉമയനല്ലൂർ: മയ്യനാട് വെള്ളാപ്പള്ളിമുക്ക് അപ്പച്ചിഴികം വീട്ടിൽ അബ്ദുൽ റഷീദ് (72) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: റഫീന, അഫ്സൽ. മരുമക്കൾ: റിയാസ്, ഖദീജ. സഹോദരൻ: അബ്ദുൽ ജബ്ബാർ.
മങ്ങാട്: മംഗലം നഗർ-116 (ജാനകി നിവാസ്) പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ സാവിത്രിയമ്മ (91) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, പരേതനായ അജികുമാർ. മരുമക്കൾ: സുജാത, മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് പോളയത്തോട് ശ്മശാനത്തിൽ.
കുളത്തൂപ്പുഴ: ആറ്റിന് കിഴക്കേക്കര ആമക്കുളം കളീലില്‍ വീട്ടില്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (90) നിര്യാതയായി. മക്കള്‍: സുശീലയമ്മ, അർജുനന്‍പിള്ള, മഹേശ്വരന് പിള്ള, ബാബുരാജ്, പരേതനായ സുധാകരന് പിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
കൊട്ടിയം: ചിറവിള പുത്തൻ വീട്ടിൽ എസ്. നാസറുദ്ദീൻ (66) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ: ഷിബിൽ, ഫൈസൽ, റിയാസ്. മരുമക്കൾ: മുംതാസ്, നിംഷ, അലിഷ.
പരവൂർ: കുറുമണ്ടൽ ബി മാവിളയിൽ ഗൗരിഭവനിൽ (വലിയവിള) പരേതരായ ഗോപാലകൃഷ്ണപിള്ളയുടെയും രാധമ്മയമ്മയുടെയും മകൻ കൃഷ്ണകുമാർ (37) നിര്യാതനായി. സഹോദരങ്ങൾ: ഗിരീഷ്കുമാർ, ഗോപകുമാർ, കിഷോർകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.
ഓച്ചിറ: വലിയകുളങ്ങര പ്രഹ്ലാദ ഭവനത്തിൽ വിമുക്തഭടൻ ചിന്നപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: പ്രഹ്ലാദൻ, പ്രമീള ദേവി. മരുമക്കൾ: രാജി, പ്രസന്നകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: തഴവ തച്ചൻ പറമ്പിൽ (കൃഷ്ണഭവൻ) മാധവൻ (73) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: കൃഷ്ണ കുമാർ, ഗീതു. മരുമക്കൾ: പ്രദീപ്, വിദ്യ.