Obituary
എരിമയൂർ: കൂട്ടാല കവറപുരയിൽ ചന്ദ്രന്റെ മകൻ ചാമി (54) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: ശോഭന, ബിന്ദു. മരുമകൻ: ഉണ്ണികൃഷ്ണൻ.
കൊരട്ടി: ചെറ്റാരിക്കൽ ഹരിവിഹാറിൽ പുതിയാട്ടിൽ കെ. പീതാംബരൻ (86) നിര്യാതനായി. കൊരട്ടി മദുര കോട്സ് മുൻ അക്കൗണ്ട്സ് ഓഫിസറായിരുന്നു. ഭാര്യ: സരള. മക്കൾ: നാരായണൻ, വിജയശ്രീ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
മുതലമട: കാമ്പ്രത്ത്ച്ചള്ള അടവുമരത്തിൽ ജയപ്രകാശന്റെ ഭാര്യ തങ്കമണി (50) നിര്യാതയായി. മക്കൾ: ജയസുധ, ജയസൂര്യ.
തോണിപ്പാടം: കരിങ്കുളങ്ങര പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി (62) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: രാജീവ് (ബിവറേജ് ജീവനക്കാരൻ), സജീവ് (സി.പി.ഒ). മരുമക്കൾ: രാഖി (അധ്യാപിക), ആതിര.
കൊടകര: പേരാമ്പ്ര ചേര്‍പ്പുക്കാരന്‍ വീട്ടില്‍ ഭാസ്കരന് (75) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കള്‍: സിന്ധു, സതീഷ്. മരുമക്കള്‍: സുജാത, പരേതനായ പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തില്‍.
തൃപ്രയാർ: വലപ്പാട് ബീച്ച് പരേതനായ കല്ലയിൽ ചെറുങ്ങോന്റെ മകൻ സദാനന്ദൻ (53) നിര്യാതനായി. സി.പി.ഐ അത്താണി ബ്രാഞ്ച് അംഗമായിരുന്നു. മണപ്പുറം വയോജനക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ ആക്ടിങ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. മാതാവ്: പരേതയായ വള്ളിയമ്മ. ഭാര്യ: താര. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തിൽ.
കുനിശ്ശേരി: ആനക്കാംപറമ്പ് കുന്നംപാറയിൽ പരേതനായ പൊന്നന്റെ ഭാര്യ രാജമ്മാൾ (80) നിര്യാതയായി. മക്കൾ: വള്ളി, പരേതരായ പഴണിമല, മുരുകേശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് എരിമയൂർ ചുള്ളിമട വാതക ശ്മശാനത്തിൽ.
മരോട്ടിച്ചാൽ: വിയ്യോക്കാരൻ കോരന്റെ മകൻ ബാലൻ (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശരത്, ശ്രേയസ് (യൂത്ത് കോൺഗ്രസ് പുത്തൂർ മണ്ഡലം സെക്രട്ടറി), ശ്രീയേഷ്. മരുമകൾ: ശലഭ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നടത്തറ ഗ്രാമപഞ്ചായത്ത് ഓർമക്കൂട് ശ്മമശാനത്തിൽ.
ആനക്കര: നരിമട അന്നംകോടത്ത് ശിവദാസന്‍ നായര്‍ (72) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ദിനേശ്, ദിവ്യ. മരുമകന്: ബിനു.
ചെറുതുരുത്തി: പൈങ്കുളം സ്കൂളിന് സമീപം താമസിക്കുന്ന പുതുശ്ശേരി കണ്ടംകുമരത്ത് ശ്രീധരൻ നായരുടെ മകൻ ശശി എന്ന ശശികുമാർ (48) നിര്യാതനായി. ഭാര്യ: ധന്യ. മകൻ: അഭിജിത്ത്. മാതാവ്: പരേതയായ കോന്നനാത്ത് പടിഞ്ഞാറേതിൽ രുക്മിണി അമ്മ. സഹോദരങ്ങൾ: ഷീല, ഉഷ, രാധാകൃഷ്ണൻ.
ആനക്കര: പറക്കുളം കുണ്ടുകാട്ടില്‍ താമി (85) നിര്യാതയായി. ഭാര്യ: വള്ളി. മക്കള്‍: മല്ലിക, കൃഷ്ണകുമാര്‍, കൃഷ്ണദാസ്. മരുമക്കള്‍: ബാലന്, സുജിത, ലിജിത.
ചാലക്കുടി: കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം തിരുമുക്കുളം ചാത്തുണ്ണിയുടെ മകൻ സുഗതൻ (83) നിര്യാതനായി. ചാലക്കുടി ശിൽപി ജ്വല്ലറിയുടെ മാനേജിങ് പാർട്ണറായിരുന്നു. ഭാര്യ: സുശീല (റിട്ട. അധ്യാപിക). മകൻ: സുനിൽ (ബിസിനസ്). മരുമകൾ: ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് നഗരസഭ ക്രിമറ്റോറിയത്തിൽ.