Obituary
പോരേടം: തെരുവിൻഭാഗം ശിവ വിലാസത്തിൽ ശശിധരൻ (60) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: മിലൻ, മിഥുൻ.
ഓച്ചിറ: പായിക്കുഴി മണിത്തറയിൽ ഷാജി (76) നിര്യാതനായി. ഭാര്യ: പരേതയായ അസുമാബീവി. മക്കൾ: നിസാർ, ഷാനവാസ്. മരുമക്കൾ: ഫെമിന, സെലീന.
കുന്നത്തൂർ: ഐവർകാല പടിഞ്ഞാറ്റക്കര വടക്ക് പുത്തനമ്പലം അരിയോട്ടു വടക്കതിൽ ആർ. ഗോപി (74) നിര്യാതനായി. സഹോദരങ്ങൾ: വിശ്വംഭരൻ, ചന്ദ്രൻ, സുഭദ്ര, ശോഭ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
പൊലിക്കോട്: അണ്ടൂർ സിനി വിഹാറിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശ്യാമളാഭായി അമ്മ (72) നിര്യാതയായി. മക്കൾ: സിനിമോൾ, സിജി. മരുമക്കൾ: മധുധരൻപിള്ള, സതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ചവറ: കോട്ടയ്ക്കകം ഷമീർ മൻസിലിൽ ബഷീർ കുട്ടി (68) നിര്യാതനായി. ഭാര്യ: പരേതയായ നസീമ. മക്കൾ: ഷമീർ, ഷദീർ, ഷഫീർ, സുധീർ, ഫാത്തിമ. മരുമക്കൾ: ഷംന, സലീന.
വെഞ്ഞാറമൂട്: മണലിമുക്ക് ഭഗവതികോണം കോളനി സന്ധ്യാ ഭവനില്‍ ദാസന് ജി(64) നിര്യാതനായി. ഭാര്യ. സുഭദ്ര. മക്കള്‍. ഷൈജു, ഷിജു, സന്ധ്യ, സുധ. മരുമക്കല്‍: സുമി, രേഷ്മ, സുകില്‍, കുമാര്‍.
പാലോട്: നന്ദിയോട് ഓട്ടുപാലം ജിഷാഭവനിൽ മുരുകേശന്റെയും തങ്കമണി (ഉഷ)യുടേയും മകൾ ജിഷ (36) നിര്യാതയായി. സഹോദരൻ: ജിതേഷ് (ആർമി).
പട്ടം: ശ്രീനിവാസത്തിൽ ജയകുമാരി. ജെ (72- റിട്ട. പി.എസ്.സി അഡീഷനൽ സെക്രട്ടറി) നിര്യാതയായി. ഭർത്താവ്: വി.ജെ. ഗോപിമോഹൻ. മക്കൾ: സരിത മോഹൻ ജെ ( കൃഷി ഓഫിസർ ഏഴിക്കര), സംഗീത മോഹൻ ജെ (ക്ലസ്റ്റർ ഹെഡ്, സീ കേരളം). മരുമകൻ: സുകേഷ് എസ് (ബംഗളൂരു). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ആലമുക്ക് എസ്.എൻ മൻസിലിൽ പാത്തുമ്മാ ബീവി (69) നിര്യാതയായി. ഭർത്താവ്: ഈസുകുഞ്ഞ് (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി). മക്കൾ: സൈഫുദ്ദീൻ (ദുബൈ), സീന, സോഫി, നൂറ. മരുമക്കൾ: മീരാൻ, നൗഷാദ്, ഷാനവാസ്.
മുടപുരം: ശിവകൃഷ്ണപുരം അഞ്ജലിയിൽ സത്യദേവൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷൈജ, ഷൈമ. മരുമക്കൾ: സതീഷ്, സജീവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട് : ഉഴമലയ്ക്കൽ പരുത്തിക്കുഴി പുലിയൂർ വൈഷ്ണവത്തിൽ വിജയകുമാരൻ നായർ (59) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: വിജിമോൾ, വിഷ്ണുപ്രിയ. മരുമക്കൾ: രജി, അനൂപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
നെടുമങ്ങാട്: എൽ.ഡി.എഫ് അരുവിക്കര മണ്ഡലം കൺവീനറും ജനതാദൾ-എസ് നേതാവുമായ അരുവിക്കര വി.ബി ഹൗസിൽ അരുവിക്കര ബാബു (62) നിര്യാതനായി. രണ്ടുതവണ അരുവിക്കര ഗ്രാമപഞ്ചായത്തംഗമായിരുന്നു. ഭാര്യ വിജയകുമാരി ബാബു ജനതാദൾ നേതാവും മുൻ അരുവിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായിരുന്നു. മക്കൾ: വിപിൻ ബാബു, വിബിത് ബാബു.