Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വസ്​തുനിഷ്​ഠമായ വാർത്തകൾ മാത്രം നൽകുക -കെ. സച്ചിദാനന്ദൻ

text_fields
bookmark_border
വസ്​തുനിഷ്​ഠമായ വാർത്തകൾ മാത്രം നൽകുക -കെ. സച്ചിദാനന്ദൻ
cancel

''അധികാരത്തോട്​ സത്യം പറയുക എന്നതാണ്​ പത്രധർമം. വ്യാജ വാർത്തകൾ ദൃശ്യ അച്ചടി മാധ്യമങ്ങളിലൂടെ ബോധപൂർവം പ്രചരിപ്പിക്കുന്ന ഇക്കാലത്ത്​ വസ്​തുനിഷ്​ഠമായ വാർത്തകൾ മാത്രം നൽകുകയെന്നത്​ വിഷമകരമായ ഉത്തരവാദിത്തമായി മാറുന്നു. സാമൂഹിക, രാഷ്​ട്രീയ, സാംസ്​കാരിക ഉൾക്കാ​ഴ്​ചയുള്ള മാധ്യമങ്ങളെ കാലം ആവശ്യപ്പെടുന്നു. ഈ മാധ്യമധർമം നിറവേറ്റുവാൻ 'മാധ്യമ'ത്തിനും കഴിയ​ട്ടേ''


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story