നേർമയുള്ള ഒരു നിഴല് പിന്നിലേക്കെറിഞ്ഞുകൊണ്ടാണ് അയാള് നടക്കുക വീഴുന്ന പ്രതലത്തിനൊത്ത് ...
പൊലിഞ്ഞുപോയ നക്ഷത്രത്തിന്റെ ഇനിയുമവസാനിക്കാത്ത പ്രകാശംപോലെ ഞാൻ വിളിച്ചു. വിലാപത്തിനൊച്ചപോലെ അവളത് കേട്ടു. ...