ഐ.പി.എൽ ലേലം: വിറ്റവർ, വാങ്ങിയവർ, വിൽക്കാതെ പോയവർ; മുഴുവൻ വിവരങ്ങളുമറിയാം
text_fieldsവിറ്റ താരങ്ങൾ
ബാറ്റ്സ്മാൻ
സ്റ്റീവ് സ്മിത്ത് -2.20 കോടി -ഡൽഹി കാപ്പിറ്റൽസ്
സച്ചിൻ ബേബി-20 ലക്ഷം -റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
രജത് പട്ടീഥാർ-20 ലക്ഷം -റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
ചേതേശ്വർ പുജാര-50 ലക്ഷം -ചെന്നൈ സൂപ്പർ കിങ്സ്
കരുൺ നായർ-50 ലക്ഷം -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
സി.ഹരി നിശാന്ത് -20 ലക്ഷം -ചെന്നൈ സൂപ്പർ കിങ്സ്
ഡേവിഡ് മലാൻ -1.5 കോടി -പഞ്ചാബ് കിങ്സ്
കേദാർ ജാദവ് -2 കോടി -സൺറൈസേഴ്സ് ഹൈദരാബാദ്
ബൗളർമാർ
ആദം മിൽനെ -3.2 കോടി -മുംബൈ ഇന്ത്യൻസ്
മുസ്തഫിസുർ റഹ്മാൻ -1 കോടി - രാജസ്ഥാൻ റോയൽസ്
ജൈ റിച്ചാർഡ്സൺ -14 കോടി -പഞ്ചാബ് കിങ്സ്
നഥാൻ കോർട്ടർനൈൽ- 5 കോടി -മുംബൈ ഇന്ത്യൻസ്
ഉമേഷ് യാദവ് -1 കോടി-ഡൽഹി കാപ്പിറ്റൽസ്
പിയൂഷ് ചൗള -2.4 കോടി -മുംബൈ ഇന്ത്യൻസ്
ലുഖ്മാൻ ഹുസൈൻ-20 ലക്ഷം -ഡൽഹി കാപ്പിറ്റൽസ്
ചേതൻ സക്കറിയ -1.2 കോടി -രാജസ്ഥാൻ റോയൽസ്
റൈലി മേരെദത്ത് -8 കോടി -പഞ്ചാബ് കിങ്സ്
എം സിദ്ധാർഥ് -20 ലക്ഷം -ഡൽഹി കാപ്പിറ്റൽസ്
ജഗദീശ സുചിത്ത്- 30 ലക്ഷം -സൺറൈസേഴ്സ് ഹൈദരാബാദ്
കെ.സി കാരിയപ്പ -20 ലക്ഷം -രാജസ്ഥാൻ റോയൽസ്
വൈഭവ് അറോറ -20 ലക്ഷം-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
എം.ഹരിശങ്കർ റെഡ്ഡി -20 ലക്ഷം -ചെന്നൈ സൂപ്പർകിങ്സ്
കുൽദീപ് യാദവ് -20 ലക്ഷം -രാജസ്ഥാൻ റോയൽസ്
മുജീബ് റഹ്മാൻ -1.5 കോടി -പഞ്ചാബ് കിങ്സ്
ഹർഭജൻ സിങ് -2 കോടി -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ആകാശ് സിങ് -20 ലക്ഷം -രാജസ്ഥാൻ റോയൽസ്
അർജുൻ ടെണ്ടുൽക്കർ -20 ലക്ഷം -മുംബൈ ഇന്ത്യൻസ്
വിക്കറ്റ് കീപ്പർമാർ
വിഷ്ണു വിനോദ് -20 ലക്ഷം -ഡൽഹി കാപ്പിറ്റൽസ്
ഷെൽഡൺ ജാക്സൺ -20 ലക്ഷം -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മുഹമ്മദ് അസ്ഹറുദ്ദീൻ -20 ലക്ഷം- റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
കെ.എസ് ഭരത് -20 ലക്ഷം -റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
സാം ബില്ലിങ്സ് -രണ്ടുകോടി -ഡൽഹി കാപ്പിറ്റൽസ്
ആൾ റൗണ്ടർമാർ
െഗ്ലൻ മാക്സ്വെൽ - 14.25 CR - റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
ഷാക്കിബ് അൽ ഹസൻ -3.2 CR-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മുഈൻ അലി -7 കോടി- ചെന്നൈ സൂപ്പർ കിങ്സ്
ശിവം ദുബെ -4.4 കോടി-രാജസ്ഥാൻ റോയൽസ്
ക്രിസ് മോറിസ് -16.25 കോടി-രാജസ്ഥാൻ റോയൽസ്
റിപൽ പട്ടേൽ -20 ലക്ഷം-ഡൽഹി കാപ്പിറ്റൽസ്
ഷാരൂഖ് ഖാൻ -5.25 കോടി -പഞ്ചാബ് കിങ്സ്
കൃഷ്ണപ്പ ഗൗതം -9.25 കോടി-ചെന്നൈ സൂപ്പർ കിങ്സ്
കൈൽ ജാമിസൺ -15 കോടി-റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
ടോം കറൻ -5.25 കോടി-ഡൽഹി കാപ്പിറ്റൽസ്
മോയ്സസ് ഹെൻറിക്വസ് -4.2 കോടി-പഞ്ചാബ് കിങ്സ്
ജലജ് സക്സേന -30ലക്ഷം -പഞ്ചാബ് കിങ്സ്
ഉത്കർഷ് സിങ്- 20 ലക്ഷം-പഞ്ചാബ് കിങ്സ്
ഫാബിയൻ അലൻ -75 ലക്ഷം-പഞ്ചാബ് കിങ്സ്
ഡാനിയൽ ക്രിസ്റ്റ്യൻ -4.8 കോടി -റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
ലിയാം ലിവിങ്സ്റ്റോൺ -75 ലക്ഷം-രാജസ്ഥാൻ റോയൽസ്
സുയാഷ് പ്രഭുദേശായി -20 ലക്ഷം-റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
ജിമ്മി നീഷം -50 ലക്ഷം-മുംബൈ ഇന്ത്യൻസ്
യുഥ്വിർ ചരക് -20 ലക്ഷം-മുംബൈ ഇന്ത്യൻസ്
ഭഗത് വർമ -20 ലക്ഷം-ചെന്നൈ സൂപ്പർ കിങ്സ്
മാക്രോ ജാൻസെൻ -20 ലക്ഷം -മുംബൈ ഇന്ത്യൻസ്
സൗരഭ് കുമാർ -20 ലക്ഷം -പഞ്ചാബ് കിങ്സ്
ബെൻ കട്ടിങ് -75 ലക്ഷം-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
വെങ്കടേഷ് അയ്യർ -20 ലക്ഷം-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
പവൻ നേഗി -50 ലക്ഷം-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
വിറ്റുപോകാത്ത പ്രമുഖർ
അലക്സ് ഹെയ്ൽസ്, ജേസൺ റോയ്, ആരോൺ ഫിഞ്ച്, ഹനുമ വിഹാരി, ഇവൻ ലൂയിസ്, ഷോൺ മാർഷ്, കോറി ആൻഡേഴ്സൺ, ഡാരൻ ബ്രാവോ, ലബുഷെയ്നെ, തിസാര പെരേര, വെയ്ൻ പാർനൽ, ഇസുരു ഉദാന, റോസി വാൻഡർഡസൻ, മാർട്ടിൻ ഗപ്റ്റിൽ, ഷെൽഡൺ കോട്രൽ, ആദിൽ റഷീദ്, വരുൺ ആരോൺ, മിച്ചൽ മക്ലീഗൻ, ബെഹ്റൻഡോഫ്, സീൺ ആബട്ട്, കുശാൽ പെരര, അലക്സ് കാരി, മാത്യൂ വെയ്ഡ്,

