Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ഭേദമായി; സചിൻ ആശുപത്രി വിട്ടു
text_fieldsbookmark_border
മുംബൈ: കോവിഡ് ഭേദമായ സചിൻ ടെണ്ടുൽകർ ആശുപത്രി വിട്ടു. പോസിറ്റിവായശേഷം കരുതൽ എന്ന നിലയിൽ ആശുപത്രിയിലായിരുന്ന സചിൻ ഇനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. റോഡ് സേഫ്റ്റി വേൾഡ് സീരീസിനു പിന്നാലെ മാർച്ച് 27നാണ് സചിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്.
Next Story

