Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത പ്രീമിയർ ലീഗ്: ഇന്ന് എലിമിനേറ്റർ
text_fieldsbookmark_border
മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഫൈനൽ തേടി മുംബൈ ഇന്ത്യൻസും യു.പി വാരിയേഴ്സും ഇന്ന് എലിമിനേറ്ററിൽ നേർക്കുനേർ. നേരിട്ട് ഫൈനലിലെത്തിയ ഡൽഹി കാപിറ്റൽസുമായാണ് വിജയികൾ ഫൈനലിൽ മത്സരിക്കുക. തുടർച്ചയായ അഞ്ച് മത്സരങ്ങൾ ജയിച്ച് തുടങ്ങിയ മുംബൈ പിന്നീട് രണ്ട് കളികളിൽ തോറ്റിരുന്നു. ഹർമൻപ്രീത് കൗറാണ് മുംബൈ ക്യാപ്റ്റൻ. അലിസ ഹീലിയാണ് യു.പി ക്യാപ്റ്റൻ. ഞായറാഴ്ചയാണ് ഫൈനൽ.
Next Story

