Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലടിച്ച്​ ലെവൻഡോവ്​സ്​കി

text_fields
bookmark_border
Bayern Munich
cancel

മ്യുണിക്​: ഒരാഴ്​ച മുമ്പ്​​ ഹൊഫൻഹീമിനോട്​ തകർന്നടിഞ്ഞതി​െൻറ നാണക്കേടെല്ലാം തീർത്ത്​ ബയേൺ മ്യുണിക്​ ഉയിർത്തെഴുന്നേറ്റു.

ഹെർതയെ 4-3ന്​ തോൽപിച്ച മത്സരത്തിൽ നാലുഗോളും സ്​കോർ ചെയ്​തത്​ റോബർട്​ ലെവൻഡോവ്​സ്​കിതന്നെ. കളിയുടെ 37ാം മിനിറ്റിൽ തോമസ്​ മ്യൂളറുടെ ഗോൾ 'വാറി'ൽ റദ്ദാക്കപ്പെട്ടതിനു പിന്നാലെയാണ്​ ലെവൻഡോവ്​സ്​കി ഗോളടി തുടങ്ങിയത്. 40, 51, 85, 93 മിനിറ്റിൽ താരം സ്​കോർ ചെയ്​തു.

ഇതിനിടയിൽ ​തിരിച്ചടിച്ച ഹെർത ഒപ്പം പിടിച്ചെങ്കിലും ഇഞ്ചുറി ടൈമിലെ പെനാൽറ്റി ബയേണിന്​ ജയം സമ്മാനിക്കുകയായിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - FC Bayern Munich: Robert Lewandowski delivers another masterclass
Next Story