Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിങ്കാൻ മികച്ച ഇന്ത്യൻ താരം; സുരേഷ് സിങ് യുവതാരം
text_fieldsbookmark_border
സന്ദേശ് ജിങ്കാന്, സുരേഷ് സിങ്
ന്യൂഡൽഹി: ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷെൻറ2020-21ലെ മികച്ച താരമായി സന്ദേശ് ജിങ്കാന്. ആദ്യമായിട്ടാണ് ജിങ്കാന് മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. മധ്യനിരതാരം സുരേഷ് സിങ് വാങ്ജം ആണ് എമര്‍ജിങ് െപ്ലയറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും കളിക്കുന്ന ടീം പരിശീലകരുടെ വോട്ടിെൻറ അടിസ്ഥാനത്തിലാണ് പ്രതിരോധതാരം മികച്ച കളിക്കാരനായത്.
2014ൽ എമർജിങ് െപ്ലയറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മണിപ്പൂരി താരമായ സുരേഷ് സിങ് ബംഗളൂരു എഫ്.സിയുടെ താരമാണ്.
Next Story

