Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചഗുസ്തിയിൽ റോസ് മരിയക്ക് നേട്ടം
text_fieldsbookmark_border
പെരിന്തൽമണ്ണ: കേരള ആം റസ്ലിങ് അസോസിയേഷൻ തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 44ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം നേടി റോസ് മരിയ.
പരിയാപുരം പുതുപ്പറമ്പിൽ സജിയുടെയും ബിന്ദുവിെൻറയും മകളാണ്. ഇടംകൈ, വലംകൈ വിഭാഗങ്ങളിൽ (സീനിയർ വനിത -80 കി.ഗ്രാം) ആണ് ഇരട്ട വെള്ളി മെഡൽ നേട്ടം. ജനുവരിയിൽ ഝാർഖണ്ഡിൽ നടക്കുന്ന ദേശീയ മത്സരത്തിൽ റോസ് മരിയ കേരളത്തെ പ്രതിനിധാനം ചെയ്ത് മത്സരിക്കും. പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി അംഗമാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ബിരുദ വിദ്യാർഥിയുമാണ്.
Next Story

