Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂട്ടിങ് ലോകകപ്പ്: വരുണിന് വെങ്കലം

text_fields
bookmark_border
ഷൂട്ടിങ് ലോകകപ്പ്: വരുണിന് വെങ്കലം
cancel

കൈ​റോ: അ​ന്താ​രാ​ഷ്ട്ര ഷൂ​ട്ടി​ങ് ഫെ​ഡ​റേ​ഷ​ൻ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ വ​രു​ൺ തോ​മ​റി​ന് പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ൽ വെ​ങ്ക​ലം.

യോ​ഗ്യ​ത​റൗ​ണ്ടി​ൽ ര​ണ്ടാ​മ​നാ​യാ​ണ് വ​രു​ൺ അ​വ​സാ​ന എ​ട്ടി​ൽ ക​ട​ന്ന​ത്. ഇ​ന്ത്യ​യു​ടെ സ​ര​ബ്ജോ​ത് സി​ങ് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ സു​മി​ത് രാ​മ​ൻ 47ാമ​നാ​യി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shooting World Cup: Bronze for Varun
Next Story