നൂറോളം കടകൾക്ക് അഗ്നിരക്ഷ സേനയുടെ നോട്ടിസ്
പാനൂർ: മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ റെസ് ലിങ് മാതൃകയിൽ പ്ലസ് ടു ക്ലാസ് മുറിയിൽ...
ദിവസങ്ങൾക്കു മുമ്പ് നഗരത്തിലുണ്ടായ വലിയ അഗ്നിബാധയിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചിരുന്നു
പാനൂർ: വള്ള്യായി നവോദയ കുന്നിൽ കിൻഫ്ര വ്യവസായ പാർക്കിന് അക്വയർ ചെയ്ത സ്ഥലത്ത് അനധികൃത ചെങ്കൽ ഖനനം. ഈ പ്രദേശത്ത് ഖനനം...
65 പരാതികൾ പരിഗണിച്ചതിൽ 15 എണ്ണം തീർപ്പാക്കി
ജനുവരി ഒന്നു മുതൽ ഒക്ടോബർ 15 വരെയുള്ള കണക്കാണിത്
ഇരിട്ടി: കേരള കർണാടക അതിർത്തി ഗ്രാമമായ പേരട്ട കാട്ടാന ഭീതിയിൽ. മാക്കൂട്ടം ബ്രഹ്മഗിരി...
കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ചോർച്ച. ചൊവ്വാഴ്ച രാത്രിയുണ്ടായ മഴയിലാണ് മാവേലി എക്സ്പ്രസിന്റെ സെക്കൻഡ്...
കണ്ണൂർ: ന്യൂനമർദ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തമാകും. ജില്ലയിൽ കേന്ദ്ര...
വിദഗ്ധ സംഘം പരിഹാരം കാണുമെന്നറിയിച്ചെങ്കിലും ഒരു നടപടിയുമില്ല
കണ്ണൂർ: മണ്ണിൽ തണൽ വിരിച്ച് നേട്ടവുമായി കണ്ണൂർ. ‘ഒരു തൈ നടാം’ കാമ്പയിനിൽ സംസ്ഥാനത്ത് ഏറ്റവുമധികം തൈകൾ നട്ടതിനുള്ള...
കണ്ണൂർ: സംസ്ഥാനത്താകെ നിയമനാംഗീകാരം ലഭിക്കാതെ 16000ത്തിന് മുകളിൽ അധ്യാപകർ. ഭിന്നശേഷി സംവരണ...
കൂത്തുപറമ്പ്: അടുക്കള വാതില്‍ തുറന്ന് വീട്ടില്‍ കയറി പിൻ വശത്തു നിന്നു മീൻ മുറിക്കുകയായിരുന്ന വയോധികയുടെ ഒരു പവന്റെ...
തലശ്ശേരി: കണ്ണൂര്‍ റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ രണ്ടാം ദിനം 68 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍...