മാഹി: രാജ്യത്തെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി നടപ്പാക്കുന്ന സെൽഫ് എന്യൂമറേഷൻ പദ്ധതിയുടെ മാഹി തല ഉദ്ഘാടനം...
ചെറുവത്തൂർ: മഴക്കാലാരംഭത്തോടെ പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ പിലിക്കോട് ഗ്രാമപഞ്ചായത്തും ഓലാട്ട്...
മഞ്ചേശ്വരത്ത് ഇത്തവണ വിജയിച്ചത് 30,000 ഓളം വോട്ടിന്
നീലേശ്വരം: ദേശീയപാതയിൽ മണ്ണിട്ട് ഉയർത്തി പുതുതായി നിർമിച്ച റോഡിൽ വാഹനങ്ങൾ കടത്തിവിട്ടത് നീലേശ്വരം നഗരസഭ കർമസമിതി...
ചെറുവത്തൂർ: മട്ടലായിയിൽ ദേശീയപാത നിർമാണ പാതയിൽ വിള്ളൽ കാണപ്പെട്ട സംഭവത്തിൽ സ്ഥലപരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട്...
കാസർകോട്: ജില്ലയിലെ 87.65 കിലോമീറ്റർ കടൽതീരത്ത് കടലാക്രമണം ചെറുക്കാൻ ഈ വർഷവും...
കാസർകോട്: കുമ്പള ഗ്രാമപഞ്ചായത്തിലെ ഗ്രാമീണമേഖലയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന...
ബദിയടുക്ക: ബദിയടുക്ക ടൗൺ ബസ് സ്റ്റാൻഡിനായി ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് ജനങ്ങൾ ചോദിക്കുന്നു. വർഷങ്ങളായി...
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചായ്യോം കണിയാടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടായ റെഡ് മൂൺ ഐലൻഡിലേക്കുള്ള...
കാഞ്ഞങ്ങാട്: പള്ളിക്കര പൂച്ചക്കാട് വൻ കവർച്ച. അരക്കോടി രൂപ വിലവരുന്ന 45 പവനും അരലക്ഷം രൂപയും കവർന്നു. അരയാൽതറയിലെ...
കാസർകോട്: ഇന്നലെ പെയ്ത ശക്തമായ മഴക്ക് പിന്നാലെ കാസർകോട് ചെറുവത്തൂരിലെ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തി. ചെറുവത്തൂർ മട്ടലായ്...
കാസർഗോഡ് സ്വദേശിയും അജ്മാനിൽ പ്രവാസിയുമായ പി.സി. അബ്ദുർറഹ്മാൻ ഹാജിയാണ് മരിച്ചത്
നീലേശ്വരം: യാത്രാക്ലേശങ്ങളും സ്റ്റോപ്പുകളുടെ കുറവുമുണ്ടെങ്കിലും വരുമാനത്തിൽ നീലേശ്വരം റെയിൽേവ സ്റ്റേഷൻ കുതിക്കുന്നു....
കുമ്പള: യുവാവിനെ തലക്കടിച്ചുകൊന്ന കേസിൽ ഒരാൾ അറസ്റ്റിലായി. കുമ്പള നായിക്കാപ്പ് സ്വദേശി...