ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞു വീണ് വയനാട്ടിൽ ഇന്ന് യുവാവ് മരിച്ച സംഭവം ആശങ്കാജനകമാണ്. വർക്ക്ഔട്ടിനിടെ മരണം...
പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്....
നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്
‘പണിയെടുത്ത് ജീവിക്കുന്ന’ ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള ‘ആൾറൗണ്ട് കൺസ്ട്രക്ഷൻസ്’ യൂട്യൂബ് ചാനൽ ഉടമ...
‘സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ...
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
‘കോൺക്രീറ്റ് വീടുകൾ ഇഷ്ടമല്ല. മണ്ണ്, കല്ലുകൾ കൊണ്ടൊക്കെയുള്ള വീടാണ് ഇഷ്ടം’ -സ്വപ്ന വീട്, സിനിമ, കുടുംബം......
ഏറെ നാളത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനുമൊടുവിൽ സ്വപ്ന ജോലി ലഭിച്ച അനുഭവം പങ്കുവെക്കുകയാണ് പുണെ സ്വദേശിയായ യുവ എൻജിനീയർ...
വെല്ലുവിളികൾ അതിജീവിക്കാനുള്ള പൈലറ്റുമാരുടെ കഴിവ് പരീക്ഷിക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ചെന്നൈ...
അവസാന ബെഞ്ചിലെ ജനലഴിയിലൂടെ നേരെ നോക്കിയാൽ മഴനനഞ്ഞ് നിൽക്കുന്ന വാക. അപ്പുറം ഗ്രൗണ്ടിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു. താഴെ...
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും...
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ...
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്യയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ...
മലയാളിയുടെ സ്വന്തം നാലുമണിപ്പലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്