ചേറ്റടിയുടെ നടുത്തെളിയിൽ ഒറ്റയ്ക്കൊരു വീട് ഉള്ളിൽ തഴുതിട്ട മുറി ആഴത്തിലൊരു നിശ്ശബ്ദത മുറിക്കുള്ളിൽ വാലിളക്കിയൊരുവൾ ...
മീൻമണമുള്ള കാറ്റ് വീശുന്ന ഉച്ചനേരങ്ങളിൽ... പെരുവാന്തികാപ്പ് പള പള മിന്നിക്കത്തുമ്പോൾ തിളച്ചവെള്ളത്തിൽ ഒറ്റലിറക്കി ...
അജ്ഞതയെ കവി ചോദ്യം ചെയ്യുന്നുഒഴുകുപാറ സത്യന്റെ ‘കുളി’ എന്ന കവിത (ലക്കം 1480) പ്രകൃതി വർണനയോ ചിലരുടെ കുളിയുടെയോ...
മീനത്തിലെ പുലരിയിൽ മാനത്തെ അമ്പിളിക്ക് താലികെട്ട് കാതിൽ താരകപ്പൊട്ടു കമ്മൽ കഴുത്തിലെ മിന്നൽക്കണ്ണിമാല കൈയിൽ...