തൊടുപുഴ: അകാലത്തിൽ ട്രീസ വിടപറഞ്ഞപ്പോൾ സഹപാഠികൾക്ക് നൊമ്പരമായി ആ ഗ്രൂപ് ഫോേട്ടാ....
ഡമസ്കസ്: ഇസ്ലാമിക ലോകത്തെ പ്രശസ്ത പണ്ഡിതനും ഖുര്ആന് വ്യാഖ്യാതാവുമായ ശൈഖ് മുഹമ്മദ് അലി അസ്സ്വാബൂനി അന്തരിച്ചു....
കോഴിക്കോട്: പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടിൽ...
മീനങ്ങാടി : കുറുമ സമുദായക്കാരുടെ രാജാവ് തലച്ചിൽ അപ്പാട് രാമു (90) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു...
കടയ്ക്കൽ: അറബി ഭാഷാ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.എം .എസ് മൗലവി നിര്യാതനായി. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ...
ബംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകൻവിജയ് റെഡ്ഡി(84) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ വെള്ളിയാഴ്ച...
ചെന്നൈ: പഴയകാല സിനിമ നടി ഏറ്റുമാനൂർ സ്വദേശിനി കെ.വി. ശാന്തി അന്തരിച്ചു. 82 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ചെന്നൈ...
പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാർലമെന്റിന് പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹരജിക്കാരനാണ്
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. ആലപ്പുഴ മാവേലിക്കര...
ആറുപേർ കോവിഡ് ബാധിതർ, രണ്ടുപേർ നാട്ടിലാണ് മരിച്ചത്; രണ്ടുപേർക്ക് ഹൃദയാഘാതം
ന്യൂഡൽഹി: ആകാശവാണി ഡൽഹി നിലയത്തിൽ ദീർഘകാലം മലയാള വിഭാഗം മേധാവിയും വാർത്താവതാരകനുമായിരുന്ന എസ്. ഗോപിനാഥൻ ന ായർ (ഗോപൻ...
തൃശൂർ: പ്രശസ്ത നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷഫീർ സേട്ട് (44) അന്തരിച്ചു. ഇന്ന് വെളുപ്പിന് 2 മണിക്ക് കൊടുങ്ങല്ലൂർ...
മലപ്പുറം: നടന് റഹ്മാെൻറ പിതാവ് കെ.എം.എ റഹ്മാന് അന്തരിച്ചു. 85 വയസ്സായിരുന്നു. മലപ്പുറം നിലമ്പൂര് ചന്തക്കുന്നിലെ...
കൊല്ലം: സിനിമ-നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥ സലാം (73)അന്തരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച്ച വൈകുന്നേരം...