പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കെയ്ലിയൻ എംബാപ്പെയെ വാങ്ങാൻ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ റയൽ മഡ്രിഡ്...
ചാമ്പ്യൻസ് ലീഗിൽ കരുത്തരായ റയൽ മഡ്രിഡിനെ അട്ടിമറിച്ച എഫ്.സി ഷെരീഫ് എന്ന ഷെരീഫ് ടിറാസ്പോൾ കുഞ്ഞൻ ക്ലബിന്റെ വിവരങ്ങൾ...
മഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ അട്ടിമറികളിലെന്നിനാണ് ചൊവ്വാഴ്ച ഫുട്ബാൾ ലോകം സാക്ഷ്യം വഹിച്ചത്. ആദ്യ...
മഡ്രിഡ്: റെക്കോഡ് തുകക്ക് ടീമിലെത്തിക്കാനുള്ള തിരക്കുപിടിച്ച നീക്കങ്ങൾ റയൽ മഡ്രിഡ് അവസാനിപ്പിച്ചതോടെ ഫ്രഞ്ച് താരം...
പാരിസ്: മെസ്സി വന്നതോടെ ഇരട്ടി കരുത്താർജിച്ച ഫ്രഞ്ച് അതികായരായ പി.എസ്.ജിയിൽനിന്ന് യുവ താരം കിലിയൻ എംബാപ്പെയെ...
ടൂറിൻ: യുവന്റസിൽനിന്ന് കൂടുമാറിയേക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാൾേഡാ. തന്റെ പേരു...
കൂടുമാറാനുള്ള ആഗ്രഹം പി.എസ്.ജി പ്രസിഡന്റിനു മുമ്പാകെ ബോധിപ്പിക്കും
മഡ്രിഡ്: റയൽ മഡ്രിഡിൽ സൂപ്പർ സ്റ്റാർ താൻ തന്നെയെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഫ്രഞ്ച്...
മഡ്രിഡ്: കാലുകൊണ്ടും കരുത്തുകൊണ്ടും റയൽ മഡ്രിഡിന്റെ പ്രതിരോധ നിരക്ക് വീര്യം പകർന്ന സാന്റിയാഗോ ബെർണബ്യൂവിന്റെ...
റയൽ മാഡ്രിഡ് നായകനും പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകവുമായ സെർജിയോ റാമോസ് ക്ലബ് വിടാനൊരുങ്ങുന്നതായുള്ള...
റയലോ അത്ലറ്റികോയോ..? ആരാകും ചാമ്പ്യൻ..? ഇന്ന് രാത്രി തീരുമാനമാകും
മാഡ്രിഡ്: കസേരക്കളി പോലെ കിരീട സാധ്യതകൾ മാറിമറിഞ്ഞ ലാലിഗ സീസണിന് ഒത്ത ൈക്ലമാക്സ് ഒരുങ്ങുന്നു. ആര്...
മഡ്രിഡ്: ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസവും സൂപ്പർ പരിശീലകനുമായ സിനദിൻ സിദാൻ റയൽ മഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുന്നു. സീസൺ...
മഡ്രിഡ്: ഒരു സെക്കൻഡിന് ജീവെൻറ വില എന്ന പോലെ, സ്പെയിനിൽ ഓരോ പോയൻറും ഇനി അമൂല്യമാണ്. ഒന്നു...