Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിന് ഇന്ന് അവസാനം; ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞ നിരക്കിൽ പെട്ടെന്ന് തന്നെ സ്വന്തമാക്കാം

text_fields
bookmark_border
ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിന് ഇന്ന് അവസാനം; ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞ നിരക്കിൽ പെട്ടെന്ന് തന്നെ സ്വന്തമാക്കാം
cancel

ആമസോണിൽ നടക്കുന്ന ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് ഇന്ന് അവസാനം. ഇന്ന് രാത്രിയോടെ ഈ ഗ്രേറ്റ് ഫ്രീഡം സെയിലിന് അന്തിമമാകും. ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞ വിലിയിൽ സ്വന്തമാക്കാൻ ഇന്നും കൂടെ അവസരമുണ്ട്. ലാപ്ടോപ്, ഗെയിമിങ് ലാപ്ടോപ്, ഇയർ ബഡ്സ്, സ്മാര്ട്ട് വാച്ച്, സ്പീക്കർ, മൈക്രോ വേവ്, കിച്ചൺ ചിമ്മിനി, ഫ്രിഡ്ജ് എന്നിവയെല്ലാം ഇപ്പോൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.

ലാപ്ടോപ്

സകലപ്രായക്കാർക്കും ആവശ്യമുണ്ടാകുന്ന ഒരുപാട് ഉപകാരങ്ങളുള്ള ഉപകരണമാണ് ലാപ്ടോപുകൾ. വാങ്ങുവാൻ ആഗ്രഹമുള്ളവർ, പ്ലാൻ ചെയ്യുന്നവർ, ഇവർക്കെല്ലാം നല്ലൊരു അവസരമാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ നിന്നും ലഭിക്കുന്നത്. ഒരുപാട് കമ്പനികളുടെ വിവിധ ഫീച്ചറുകളുൾപ്പെടുന്ന ലാപ്ടോപുകൾ ഈ സെയിലിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.


ഗെയ്മിങ് ലാപ്ടോപ്പുകൾ

ഗെയിമേഴ്സിന് വേണ്ടി പ്രേത്യക രീതിയിൽ രൂപപ്പെടുത്തിയ ഗെയിമിങ് ലാപ്ടോപ്പുകൾ. ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താനും മികച്ച ഗെയിം പ്ലേ ലഭിക്കുവാനും ഇത്തരത്തിലുള്ള ലാപ്ടോപ്പുകൾ ഉപകരിക്കും. ഗെയിമിങ്ങിൽ നിങ്ങൾ ഏത് ലെവലിലാണ് അതേ ലെവലിലുള്ള ലാപ്ടോപ്പുകൾ ആമസോൺ ഫ്രീഡം സെയിലിൽ കുറഞ്ഞ നിരക്കിൽ ലഭിക്കും.


ഇയർബഡ്സ്

ഇന്ന ഏറ്റവും കൂടുതൽ വിറ്റ്പോകുന്നതും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ഇയർബഡുകൾ. ഓഡിയോ വൃത്തിക്ക് കേൾക്കാൻ ഇത് ഉപകരിക്കും. വൈർലെസായ ഈ ഇയർബഡുകൾ നമ്മുടെ ചെവിയുടെ വലുപ്പ ചെറുപ്പമനുസരിച്ച് കംഫർട്ടബിളായ വ്യത്യസ്ത കമ്പനികളുടെ ഇയർബഡ്സ് ഇന്ന് കുറഞ്ഞ നിരക്കിൽ ആമസോൺ ഫ്രീഡം സെയിലിൽ ലഭിക്കും.


സ്മാർട്ട് വാച്ചുകൾ

വളരെ സ്റ്റൈലിഷായതും ഒരുപാട് ഫീച്ചറുകൾ ലഭിക്കുന്നതുമായ സ്മാർട്ട് വാച്ചിന്‍റെ ഒരുപാട് ശേഖരണം ഇന്ന് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ നിന്നും ലഭിക്കും. ടെക്കിനെ ഇഷ്ടപ്പെടുന്നവർ, 'ഫിറ്റ്നസ് ഫ്രീക്സ്', എന്നിവർക്കെല്ലാം വളരെ പെട്ടെന്ന് ഈ സ്മാര്ട്ട് വാച്ചുകൾ ഇഷ്ടമാകും.


സ്പീക്കറുകൾ

ഒരുപാട് ഓപ്ഷനുകൾ നൽകുന്ന മികച്ച സൗണ്ട് ക്വാളിറ്റി കാത്ത് സൂക്ഷിക്കുന്ന ബ്ലൂട്ടൂത്ത് സ്പീക്കറുകളുടെ മികച്ച ശേഖരം തന്നെ ആമസോൺ ഫ്രഡം സെയിലിലുണ്ട്. ഇതിൽ നിന്നും അഡ്വാൻസ് ഫീച്ചറുകളുള്ള മികച്ച സ്പീക്കറുകൾ ഏതൊക്കെയാണെന്ന് നോക്കാം.


മൈക്രോവേവ്

അടുക്കളയിൽ ഒരു മൈക്രോവേവ് വാങ്ങി അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മികച്ച അവസരമാണിത്. പെട്ടെന്ന് ഭക്ഷണം പാകം ചെയ്യുവാനും സ്നാക്സുണ്ടാക്കാനുമൊക്കെ മൈക്രോവേവ് ഉകരിക്കും. ആമസോൺ ഗ്രേറ്റ് സെയിൽസിൽ കുറഞ്ഞ നിരക്കിൽ ഇത് ലഭിക്കുന്നതാണ്.


കിച്ചൺ ചിമ്മിനി

ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനാവശ്യമായ പുക, മണം, ഗ്രീസ് എന്നിവയെല്ലാം ഒഴിവാക്കുന്ന കിച്ചൺ ചിമ്മിനി ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്. വ്യത്യസ്ത സ്റ്റൈലിൽ വ്യത്യസ്ത ഫീച്ചറുകളുള്ള ചിമ്മിനകൾ ഗ്രേറ്റ് ഫ്രീഡം സെയിലിൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.


ഫ്രി്ഡ്ജ്

പഴക്കം ചെന്ന റെഫ്രിജറേറ്റുകളെല്ലാം മാറി വാങ്ങുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗ്രേറ്റ് ഫ്രീഡം സെയിലിനേക്കാൾ മികച്ച അവസരമില്ല. വ്യത്യസ്ത കമ്പനികളുടെ ഒരുപാട് ഫീച്ചറുകളുള്ള ഫ്രിഡ്ജുകൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amazon great freddom sales
Next Story