Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആപ്പിളി​െൻറ വില കുറഞ്ഞ ​െഎപാഡ്​​ ഇന്ത്യൻ വിപണിയിലേക്ക്​

text_fields
bookmark_border
ആപ്പിളി​െൻറ  വില കുറഞ്ഞ ​െഎപാഡ്​​ ഇന്ത്യൻ വിപണിയിലേക്ക്​
cancel

മുംബൈ: ആപ്പിളിെ ൻറ വില കുറഞ്ഞ െഎപാഡ് മോഡൽ വിപണിയിലേക്ക് എത്തുന്നു. ഫ്ലിപ്കാർട്ട് വഴിയാണ് മോഡലിെ ൻറ പ്രീ ബുക്കിങ് നടത്തുന്നത്. 9.7 ഇഞ്ച് സൈസിൽ  റെറ്റിന ഡിസ്പ്ലേയോട് കൂടിയാണ് െഎപാഡിെ ൻറ പുതിയ മോഡൽ വിപണിയിലെത്തുന്നത്.

32 ജി.ബി വൈ-ഫൈ മോഡലിന് 28,990 രൂപയും വൈ-ഫൈ സെല്ലുലാർ മോഡലിന് 38,990 രൂപയുമാണ് വില. സിൽവർ, ഗോൾഡ്, ഗ്രേ കളറുകളിൽ പുതിയ െഎപാഡ് ലഭ്യമാവും.

2048x1536 പിക്സൽ റെസലൂഷനിലുള്ള 9.7 ഇഞ്ചാണ് െഎപാഡിെ ൻറ ഡിസ്പ്ലേ. ആപ്പിളിെ ൻറ  എം.9 മോഷൻ പ്രോസസറാണ് കരുത്ത് പകരുന്നത്. എട്ട് മെഗാപിക്സൽ പിൻ കാമറയും 1.2 മെഗാപിക്സൽ മുൻ കാമറയും  െഎപാഡിനുണ്ടാവും. ഫുൾ എച്ച്.ഡി വിഡിയോ റെക്കോഡിങ്, ഒാേട്ടാ ഇമേജ്, ഹൈബ്രിഡ് െഎ.ആർ ഫിൽട്ടർ തുടങ്ങിയ സംവിധാനങ്ങളും കാമറക്കൊപ്പം ലഭ്യമാണ്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - apple new ipad model launched in india
Next Story