Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻസ്റ്റ-ത്രെഡ് ക്രോസ് പോസ്റ്റിങ്ങുമായി മെറ്റ
text_fieldsbookmark_border
തങ്ങളുടെ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ത്രെഡിലും ക്രോസ് പോസ്റ്റിങ് ഉള്ളടക്കം ലഭ്യമാക്കി മെറ്റ. തങ്ങളുടെ മറ്റൊരു ഹാൻഡിലായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഒരേസമയം ത്രെഡിലും അപ് ലോഡ് ചെയ്യാവുന്ന പുതിയ ഫീച്ചർ മെറ്റ ചില അക്കൗണ്ടുകളിൽ നൽകിയതായി ടെക് വൃത്തങ്ങൾ പറയുന്നു. ഇതേ സൗകര്യം ഫേസ്ബുക്കിൽ കമ്പനി നേരത്തേ പരീക്ഷിച്ചിരുന്നു. നിലവിൽ ചിത്രങ്ങൾ മാത്രമേ ക്രോസ് പോസ്റ്റിങ്ങിന് സാധിക്കൂ.
Next Story

