Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൊവ്വയുടെ പൂർണദൃശ്യം ഒപ്പിയെടുത്ത് ക്യൂരിയോസിറ്റി
text_fieldsbookmark_border
വാഷിങ്ടൺ: പൊടിപടലങ്ങൾ നിറഞ്ഞ ചൊവ്വയുടെ സമ്പൂർണ ദൃശ്യവുമായി നാസയുടെ ക്യൂരിയോസിറ്റി. ആഴ്ചകളായുള്ള ശക്തമായ പൊടിക്കാറ്റു മൂലം ചൊവ്വയുടെ ചുവപ്പും ബ്രൗണും കലർന്ന ഉപരിതലം കറുപ്പായാണ് കാണപ്പെട്ടത്. ചൊവ്വയിലെ ജീവെൻറ തെളിവുകൾ ശേഖരിക്കാനാണ് 2012ൽ ക്യൂരിയോസിറ്റി എത്തിയത്.
Next Story
