Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആൻഡ്രോയിഡ് ഒാറിയോ ഏതൊക്കെ ഫോണുകളിൽ ലഭ്യമാകും
text_fieldsbookmark_border
ന്യുഗട്ടിന് ശേഷം ഗൂഗ്ൾ പുറത്തിറക്കുന്ന ഒാപറേറ്റിങ് സിസ്റ്റമാണ് ഒാറിയോ. നോക്കിയ, അസൂസ്, മൈക്രോമാക്സ്, എച്ച്.ടി.സി, വൺ പ്ലസ് തുടങ്ങിയ കമ്പനികളുടെ മോഡലുകളിലാണ് ആദ്യഘട്ടത്തിൽ ഇൗ സോഫ്റ്റ്വെയറിെൻറ അപ്ഡേറ്റ് ലഭ്യമാകുക.
ഗുഗ്ൾ പിക്സൽ നെക്സസ് ഫോണുകളിൽ പുതിയ പതിപ്പിെൻറ ടെസ്റ്റിങ് നടക്കുകയാണ്. ഇൗ വർഷം അവസാനത്തോടെ മറ്റ് ഫോണുകളിലേക്കും ഒാറിയോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂസർമാർക്ക് കൂടുതൽ വേഗതയാർന്ന ആൻഡ്രോയിഡ് അനുഭവം. മറ്റേത് ആപ് ഉപയോഗിക്കുേമ്പാഴും യൂസർമാർക്ക് വീഡിയോ കാണുന്നതിനുള്ള സൗകര്യം. നോട്ടിഫിക്കേഷനുകൾ കസ്റ്റമെസ് ചെയ്യാനുള്ള കൂടുതൽ ഒാപ്ഷനുകൾ, മെച്ചപ്പെടുത്തിയ ഇമോജികൾ, ബ്ലൂടുത്ത് 5, സ്മാർട്ട് വൈ–ഫൈ എന്നിവയെല്ലാമാണ് ഒാറിയോയുടെ പ്രധാന പ്രത്യേകതകൾ.
Next Story
