Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്തിൽ ഇൻറർനെറ്റ്; ട്രായ് നിർദേശം ഉടൻ
text_fieldsbookmark_border
ന്യൂഡൽഹി: വിമാനത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാൻ അവസരമൊരുങ്ങുന്നു. ഇതിനായി ഇൻഫ്ലൈറ്റ് കണക്ടിവിറ്റി(െഎ.എഫ്.സി) സംവിധാനമായിരിക്കും ട്രായ് നടപ്പിലാക്കുക.
വിമാനങ്ങളിൽ ഇൻറർനെറ്റ് സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനങ്ങൾ നടത്തി വരികയാണെന്ന് ട്രായ് ചെയർമാൻ ആർ.എസ് ശർമ്മ പറഞ്ഞു. ഇൗ മാസം അവസാനത്തോടെ ഇക്കാര്യം സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ട്രായ് വ്യക്തമാക്കി.
രണ്ട് വർഷം മുമ്പ് വിമാനങ്ങളിൽ ഇൻറർനെറ്റ് സംവിധാനം ആരംഭിക്കുന്നത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം നിർദേശം സമർപ്പിച്ചിരുന്നു. എന്നാൽ വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനം നീളുകയായിരുന്നു.
Next Story
