മുസാന്ദം വിളിക്കുന്നു, തണുപ്പുള്ള അവധി ആഘോഷത്തിലേക്ക്
text_fieldsവേനലവധിക്കാലം കൊടുംചൂടിലേക്ക് കടക്കുമ്പോള്‍ കുളിരുകോരുന്ന അനുഭവങ്ങളുമായി മുസാന്ദം വിളിക്കുന്നു. കടുത്ത ചൂടിലെ അവധിക്കാലം വീട്ടില്‍ അടഞ്ഞിരിക്കേണ്ടി വരുമെന്ന് വ്യാകുലപ്പെടുന്നവര്ക്കുള്ള ഏറ്റവും നല്ല ഉപായമാണ് മുസാന്ദം യാത്ര.
മുസാന്ദത്തിലെ കുളിരുള്ള കാലാവസ്ഥയും ജലയാത്രയും മനസ്സിനും ശരീരത്തിനും കുളിരേകും. വ്യത്യസ്തങ്ങളായ പാക്കേജുകളോടെ സ്മാര്‍ട്ട് ട്രാവല്‍സ് മുസാന്ദം യാത്രക്ക് യു.എ.ഇ പ്രവാസികള്‍ക്കായി സൗകര്യം ഒരുക്കുന്നുണ്ട്. മുസാന്ദത്തിലെ ഏറെ ആകർഷകമായ സ്വിമ്മിങ്, സ്പീഡ് ബോട്ട്, ബനാന റൈഡ്, കയാക്കിങ് കൂടാതെ ഭക്ഷണപാനീയങ്ങള്‍ അടക്കമുള്ള എല്ലാ സൗകര്യത്തോടെയാണ് പാക്കേജ്.
അവധിക്കാലം ചെലവഴിക്കാന്‍ യു.എ.ഇയിലെത്തിയ കുടുംബങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളാണ് സ്മാര്‍ട്ട് ട്രാവല്‍സ് നല്‍കുന്നത്. യു.എ.ഇയിലെ പ്രവാസികള്‍ക്ക് ഈദ് അവധിക്കാലം കുറഞ്ഞ നിരക്കില്‍ ഒരുക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് ചെയര്മാന് അഫി അഹമ്മദ് പറഞ്ഞു.
മുസാന്ദം യാത്രക്ക് സന്ദർശന വിസക്കാര്‍ക്കും സൗകര്യമുണ്ടാകും. കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ക്ക് അവിസ്മരണീയമായ വിനോദയാത്ര സമ്മാനിക്കുകയാണ് സ്മാര്‍ട്ട് ട്രാവല്‍സ്. വ്യത്യസ്തങ്ങളായ നിരവധി വിനോദസഞ്ചാര പദ്ധതികള്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ട്രാവല്‍സിന്റെ ഈ പാക്കേജിന് വലിയതോതിലുള്ള ആവശ്യക്കാരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
കുടുംബവുമായി ചുരുങ്ങിയ ചെലവിലുള്ള വിനോദയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ട്രാവല്‍സുമായി ബന്ധപ്പെടാം. അവധിക്കാലങ്ങളില്‍ വിവിധ രാജ്യങ്ങളിലേക്ക് വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിസ നടപടികള്‍ ദ്രുതഗതിയില്‍ ഒരുക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ സ്മാര്‍ട്ട് ട്രാവത്സില്‍ ഒരുക്കിയിട്ടുണ്ടെന്ന് അഫി അഹമ്മദ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +971 56 991 8341, +971 56 404 1454.

