Begin typing your search above and press return to search.
- Homechevron_right
- ഷെഫ് വിനോദ് വടശ്ശേരി

ഷെഫ് വിനോദ് വടശ്ശേരി
Contributor
മാരിയറ്റ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ കീഴിൽ ദോഹയിലെ സെന്‍റ് റെഗിസ് ഹോട്ടലിലെ ചീഫ് ബേക്കർ ഷെഫാണ്. റാഡിസൺസ് ഗ്രൂപ്പിന്‍റെ ഗ്രാൻഡ് ഡെയ്സ് ഹോട്ടലിലൂടെ ഹോസ്പിറ്റാലിറ്റി രംഗത്ത് ചുവടുറപ്പിച്ച വിനോദ്...
Read More
മാരിയറ്റ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ കീഴിൽ ദോഹയിലെ സെന്‍റ് റെഗിസ് ഹോട്ടലിലെ ചീഫ് ബേക്കർ ഷെഫാണ്. റാഡിസൺസ് ഗ്രൂപ്പിന്‍റെ ഗ്രാൻഡ് ഡെയ്സ് ഹോട്ടലിലൂടെ ഹോസ്പിറ്റാലിറ്റി രംഗത്ത് ചുവടുറപ്പിച്ച വിനോദ് കേരളത്തിനകത്തും പുറത്തുമുള്ള ഐ.ടി.സിയുടെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ചീഫ് ബേക്കറായി ജോലി ചെയ്തു. ബഹ്റൈൻ, ദുബൈ, ഖത്തർ, അബുദാബി എന്നീ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രസിദ്ധ ഹോട്ടലുകളിൽ ബേക്കർ ഷെഫായി പ്രവർത്തിച്ചിട്ടുണ്ട്.
Read Less
