പണ്ടു ഞാനടിയുറ പ്പിച്ച മൺപാതയുരുൾ പൊട്ടലിലൊലിച്ചുപോ യെങ്കിലും ശേഷിക്കുന്നു മണ്ണടരിലായ് ശ്വാസം നിലയ്ക്കാത്തതാം ജീവ തന്തു, നാളെ തന്നുണ്മ ഹരിത,...
ഞങ്ങളുടെ ഗ്രാമാതിർത്തിയിലെ പാടത്തിന്റെ ഓരം ചേർന്ന് ഒരു കുളമുണ്ടായിരുന്നതോർക്കുന്നു. പാടമാണ് അതിനെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചത്. മഴക്കാലം...