1. അവിഹിതം പണിതിട്ട്, പൂട്ടിയിട്ട് ആളുകളിറങ്ങിപ്പോയിട്ട് നാളുകളേറെയായിരിക്കണം. തുറക്കാനാഞ്ഞതേയുള്ളൂ പുറത്തേക്കു കുത്തിയൊഴുകി വാതിലുകൾക്കുള്ളിൽ ...
തോന്നലിന്റെ പിരിയൻ കയർ താഴേക്കു ഞാന്നുകിടന്നു. മുളച്ചുപൊങ്ങിയ പയറുചെടികളെ ഓർമവന്നു. പയറുവള്ളികൾക്കിനി കയറിൽ പിടിച്ച് മുകളിലേക്കു കയറിപ്പോകാം. ...