Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈറോ സര്‍വകലാശാല ആശുപത്രികളില്‍ ബുര്‍ഖ നിരോധം
text_fieldsbookmark_border
കൈറോ: കൈറോ സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രികളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ മുഖംമറക്കുന്ന ബുര്‍ഖ ധരിക്കുന്നത് വിലക്കി കൈറോ യൂനിവേഴ്സിറ്റി പ്രസിഡന്‍റ് ഡോക്ടര്‍ ഗബര്‍ നാസര്‍ ഉത്തരവിറക്കി.അധ്യാപകര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് വിലക്ക് ബാധകമായിരിക്കും. അധ്യാപികമാര്‍ ബുര്‍ഖ ധരിക്കുന്നതിനെ വിലക്കിയ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി കഴിഞ്ഞമാസം ഈജിപ്തിലെ കോടതി കഴിഞ്ഞമാസം തള്ളിയിരുന്നു.
Next Story
