Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെനിയൻ മുൻ പ്രസിഡൻറ് ഡാനിയൽ അറപ് മോയി അന്തരിച്ചു
text_fieldsbookmark_border
നൈറോബി: 1978 മുതൽ 2002 വരെ കെനിയയെ തെൻറ ഉരുക്കുമുഷ്ടിയിൽ ഭരിച്ച മുൻ പ്രസിഡൻറ് ഡാനിയൽ അറപ് മോയി (95) അന്തരിച്ചു. ഈ മാസം 11ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് സർക്കാർ അറിയിച്ചു.
ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തലസ്ഥാനമായ നൈറോബിയിലെ ന്യയോ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ചൊവ്വാഴ്ച ദേശീയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
