Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിസാമുദ്ദീനിലെത്തിയ മുസ്ലിം പുരോഹിതൻ കോവിഡ് ബാധിച്ചു ദക്ഷിണാഫ്രിക്കയിൽ മരിച്ചു
text_fieldsbookmark_border
ജോഹനാസ്ബർഗ്: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക ൻ മതപണ്ഡിതന് കോവിഡ് മൗലാന യൂസുഫ് തുത്ല(80) കോവിഡ് ബാധിച്ച് മരിച്ചു.
മാർച്ച് ഒന്നു മുതൽ 15 വരെ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയതിനു പിന്നാലെയാണ് രോഗം പിടിപെട്ടത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആയിരങ്ങളാണ് സമ്മേളനത്തിനെത്തിയത്. സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ ഇന്ത്യൻ അധികൃതർ അന്വേഷണം തുടങ്ങിയിരുന്നു.
Next Story
