Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസിന് ഒബാമയുടെ മുന്നറിയിപ്പ്
text_fieldsbookmark_border
വാഷിങ്ടൺ: ഐ.എസിന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ മുന്നറിയിപ്പ്. ഐ.എസ് കേന്ദ്രങ്ങളിൽ ശക്തമായ തിരിച്ചടികൾ നടത്തുമെന്ന് ഒബാമ വ്യക്തമാക്കി. അടുത്തത് നിങ്ങളാണ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഐ.എസ് നേതാക്കൾക്ക് തിരിച്ചടിയിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലിഫോര്‍ണിയയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കവെയാണ് തിരിച്ചടി ശക്തമാക്കുമെന്ന രീതിയിലുള്ള മുന്നറിയിപ്പ് ഒബാമ ഐ.എസിനു നല്‍കിയത്. പോരാട്ടങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടുമെന്നും ഒബാമ പറഞ്ഞു.
Next Story
